ഞാൻ

 

 

sunil thomas thonikuzhiyil

ഞാൻ സുനിൽ തോമസ് തോണികുഴിയിൽ. തിരുവനന്തപുരത്താണ് താമസം . ഇപ്പോൾ ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീറിംഗിന്റെ പ്രിൻസിപ്പൽ ആയി ജോലി നോക്കുന്നു. ഐഐടി ബോംബേയിൽ നിന്ന് PhD നേടിയിട്ടുണ്ട്. മുൻപ് കേരള നിയമസഭയുടെ ഐ ടി കൺസൾറ്റൻറ് ആയി ജോലിനോക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ് ,കമ്പ്യൂട്ടർ സയൻസ് ,ഹാം റേഡിയോ, ഫ്രീ സോഫ്റ്റ്‌വെയർ, ഗണിതം, സാഹിത്യം എന്നിവയിൽ താല്പര്യമുണ്ട് . ഇവയെപ്പറ്റി കുറെ എഴുതിയിട്ടുണ്ട്‌. എന്റെ ഫേസ്ബുക് പ്രൊഫൈൽ ഇതാണ് https://www.facebook.com/vu2swx ഫോളോ ചെയ്യുമല്ലോ.