ഡ്രീനയിലെ പാലം
1961 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് യുഗോസ്ലാവ്യൻ എഴുത്തുകാരനായ ഇവോ അന് ഡ്രെക്കിനാണ്. (യൂഗോസ്ലാവ്യ എന്ന രാജ്യം ഇപ്പോഴില്ല. തമ്മിൽത്തല്ലി മൂന്ന് രാജ്യങ്ങളായി പിരിഞ്ഞു). ഇവോ അന് ഡ്രെക്കിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് The bridge on the Drina”. പതിനാറാം നൂറ്റാണ്ടിൽ ബോസ്നിയായിലെ വി ഷെ ഗ്രാഡ് നഗരത്തിൽ തുർക്കികൾ പണിത പാലമാണ് കഥയിലെ നായകൻ. ഫിക്ഷനും ചരിത്രവും ഐതിഹ്യങ്ങളും ഇടകലർത്തിയെഴുതിയിരിക്കുന്ന ഈ മനോഹര പുസ്തകം സാഹിത്യത്തിൽ കമ്പമുള്ളവർ തീർച്ചയായും വായിച്ചിരിക്കണം ബാൾക്കൻ രാജ്യങ്ങളിൽ… Continue reading ഡ്രീനയിലെ പാലം