രണ്ട് പുസ്തകങ്ങൾ
കഴിഞ്ഞ ഒരാഴ്ച നല്ല തിരക്കായിരുന്നു. യൂണിവേർസിറ്റിയിൽ പലതരം മീറ്റിങ്ങുകൾ, യുജിസി റിഫ്രഷർ കോഴ്സ്ൽ ക്ലാസ്, പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യമെടുക്കൽ, തെക്ക് വടക്ക് യാത്രകൾ , ദിവസേന 500 കടലാസിലെങ്കിലും ഒപ്പ് ഇമ്പോസിഷൻ എഴുതി പഠിക്കൽ തുടങ്ങി വെറൈറ്റി എന്റർടെയ്ൻമെന്റ് പരിപാടികളായിരുന്നു ഈയാഴ്ച കഴിഞ്ഞത്. ഇതിനിടയിൽ ഫേസ്ബുക്കിലെ 3000 ഫ്രണ്ട്സിനെയും ആയിരക്കണക്കിന് ഫോളോവേർസിനേയും മറക്കാൻ പറ്റുമോ. അവർക്ക് വേണ്ടി രണ്ട് പുസ്തകം വായിച്ചു. (ഞാനാരാ മോൻ എന്ന ട്യൂൺ ഇവിടെ ഉണ്ട്. ) രണ്ടും… Continue reading രണ്ട് പുസ്തകങ്ങൾ